Ivide

കേരളത്തിന്റെ സോഷ്യൽ ലോകംA social world you can walk into

ഒരിടം. ഒരുപാട് കൂട്ടുകാർ.Somewhere to belong.

കടൽക്കാറ്റും കൂട്ടുകാരും കഥകളും. കേരളത്തിന്റെ ലോകത്തിലേക്ക് വരൂ.A sea breeze. A familiar face. A new story. Walk into a living world, or build one of your own.

സ്വകാര്യതാ അറിയിപ്പ്Privacy notice

ഞങ്ങൾ സൂക്ഷിക്കുന്നത്: ഇമെയിൽ (ഹാഷ് ചെയ്തും എൻക്രിപ്റ്റ് ചെയ്തും), അവതാർ പേര്, ജില്ല, ചാറ്റ് സന്ദേശങ്ങൾ (90 ദിവസം), റിപ്പോർട്ടുകൾ (1 വർഷം), ഉപകരണ വിവരം. ഒരിക്കലും സൂക്ഷിക്കാത്തത്: GPS, ഫോൺ, യഥാർത്ഥ പേര്, അവതാറിന്റെ സ്ഥാനം. നിങ്ങളുടെ ഇമെയിൽ, ഫോൺ, സ്ഥലം എന്നിവ മറ്റ് കളിക്കാർ ഒരിക്കലും കാണില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ഡാറ്റ ആവശ്യപ്പെടാനും [email protected]ലേക്ക് എഴുതൂ (DPDP Act 2023).

We keep: your email (hashed and encrypted), avatar name, district, chat messages (90 days), reports (1 year) and device info. We never keep GPS, phone, real name or where your avatar walked. Other players never see your email, phone or location. To delete your account or request your data, write to [email protected] (DPDP Act 2023).

കമ്മ്യൂണിറ്റി നിയമങ്ങൾCommunity rules

18+ മാത്രം. ഉപദ്രവം, ലൈംഗിക ഉള്ളടക്കം, യഥാർത്ഥ പേരോ ഫോണോ ചോദിക്കൽ, പണം ചോദിക്കൽ എന്നിവ നിരോധിച്ചിരിക്കുന്നു. ഒരു റിപ്പോർട്ടിന് 24 മണിക്കൂറിനുള്ളിൽ മോഡറേറ്റർ നടപടി. ബ്ലോക്ക് ചെയ്താൽ ഇരുവരും പരസ്പരം കാണില്ല.

18+ only. No harassment, no sexual content, no asking for real names or phone numbers, no asking for money. Moderators act on reports within 24 hours. A block hides both people from each other.

നടക്കാം · സംസാരിക്കാം · ഒന്നിച്ചിരിക്കാംEXPLORE · CONNECT · MAKE YOURSELF AT HOME

Ivide

കേരളത്തിന്റെ സോഷ്യൽ ലോകംA social world you can walk into

നിങ്ങളുടെ ജില്ലയ്ക്കായി കളിക്കൂPlay for your district

ഇവിടെ എല്ലാവരും ആദ്യം മറഞ്ഞിരിക്കുന്നു. പേരും ചിത്രവും നിങ്ങൾ തീരുമാനിക്കുമ്പോൾ മാത്രം.Everyone starts hidden here. Your name and photo show only when you decide.

Ivide

കോഡ് ഇമെയിലിലേക്ക് അയച്ചു. 10 മിനിറ്റ് സാധുത.Code sent to your email. Valid for 10 minutes.

Ivide

യഥാർത്ഥ പേര് വേണ്ട. മറ്റുള്ളവർ കാണുന്നത് ഇതാണ്.Not your real name. This is what others see.

സ്വകാര്യതാ അറിയിപ്പ്Privacy notice

ഞങ്ങൾ സൂക്ഷിക്കുന്നത്: ഇമെയിൽ (ഹാഷ് ചെയ്തും എൻക്രിപ്റ്റ് ചെയ്തും), അവതാർ പേര്, ജില്ല, ചാറ്റ് സന്ദേശങ്ങൾ (90 ദിവസം), റിപ്പോർട്ടുകൾ (1 വർഷം), ഉപകരണ വിവരം. ഒരിക്കലും സൂക്ഷിക്കാത്തത്: GPS, ഫോൺ, യഥാർത്ഥ പേര്, അവതാറിന്റെ സ്ഥാനം. നിങ്ങളുടെ ഇമെയിൽ, ഫോൺ, സ്ഥലം എന്നിവ മറ്റ് കളിക്കാർ ഒരിക്കലും കാണില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ഡാറ്റ ആവശ്യപ്പെടാനും [email protected]ലേക്ക് എഴുതൂ (DPDP Act 2023).

We keep: your email (hashed and encrypted), avatar name, district, chat messages (90 days), reports (1 year) and device info. We never keep GPS, phone, real name or where your avatar walked. Other players never see your email, phone or location. To delete your account or request your data, write to [email protected] (DPDP Act 2023).

കമ്മ്യൂണിറ്റി നിയമങ്ങൾCommunity rules

18+ മാത്രം. ഉപദ്രവം, ലൈംഗിക ഉള്ളടക്കം, യഥാർത്ഥ പേരോ ഫോണോ ചോദിക്കൽ, പണം ചോദിക്കൽ എന്നിവ നിരോധിച്ചിരിക്കുന്നു. ഒരു റിപ്പോർട്ടിന് 24 മണിക്കൂറിനുള്ളിൽ മോഡറേറ്റർ നടപടി. ബ്ലോക്ക് ചെയ്താൽ ഇരുവരും പരസ്പരം കാണില്ല.

18+ only. No harassment, no sexual content, no asking for real names or phone numbers, no asking for money. Moderators act on reports within 24 hours. A block hides both people from each other.

Ivide

ക്രമീകരണങ്ങളിൽ അവതാറും വസ്ത്രവും പിന്നീട് മാറ്റാം.You can change your avatar and clothes in settings.